കേരള വനം വകുപ്പിൽ കരാർ ജോലി! ഫെബ്രുവരി 14 നു മുന്നേ അപേക്ഷിക്കു!!
കേരള വനം വകുപ്പിന് കീഴിലുള്ള ആന പുനരധിവാസ കേന്ദ്രത്തിലും കോഴിക്കോട് മെഡിക്കൽ കോളേജിലും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
കേരള വനം വകുപ്പിന് കീഴിലുള്ള ആന പുനരധിവാസ കേന്ദ്രത്തിലും കോഴിക്കോട് മെഡിക്കൽ കോളേജിലും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ഫെബ്രുവരി 10 വരെ അപേക്ഷിക്കാം.
KIIFBയിൽ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൊച്ചി ഇൻഫോപാർക്കിലെ ട്രാൻസ്മിയോയിൽ ഡാറ്റാ സയൻസ് ഇന്റേൺഷിപ്പ് ഒഴിവ്.
കൊച്ചി ഇൻഫോപാർക്കിലെ വോർട്ടേക്സൻ ഡൈനമിക്സിൽ ഡിജിറ്റൽ മാർക്കറ്റിംഗ് ലീഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. B2B ലീഡ് ജനറേഷൻ രംഗത്ത് 10 വർഷത്തിലധികം പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
കെന്റ് കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ കസ്റ്റമർ റിലേഷൻഷിപ്പ് മാനേജറെ തേടുന്നു. റിയൽ എസ്റ്റേറ്റ്/നിർമ്മാണ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം ശാസ്തമംഗലത്തുള്ള ശ്രീ ധന്യാ ഹോംസിൽ ഡ്രൈവർ ഒഴിവ്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. മാസ ശമ്പളം ₹17,000 മുതൽ ₹18,000 വരെ.
നോഡ്.ജെഎസ്, ടൈപ്പ്സ്ക്രിപ്റ്റ്, റിയാക്ട്/ലിറ്റ് എന്നിവയിൽ പ്രാവീണ്യമുളളവർക്ക് അപേക്ഷിക്കാം. [email protected] എന്ന വിലാസത്തിൽ റെസ്യൂമെ അയയ്ക്കുക.
കണ്ണൂരിൽ സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന തൊഴിലവസരം. മികച്ച ശമ്പളവും ആനുകൂല്യങ്ങളും.
കൊച്ചിയിലെ ഐഎൻകെ അഡ്വെർടൈസിംഗിൽ മോഷൻ ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.
കൊച്ചിയിലെ ആർക്കഡിയോ ഹോംസിൽ 3D വിഷ്വലൈസർ തസ്തികയിലേക്ക് നിയമനം. ഓട്ടോകാഡ്, സ്കെച്ച്അപ്പ്, ത്രീഡി മാക്സ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം.
മനോരമ ഓൺലൈനിൽ UX ഡിസൈനർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോട്ടയത്താണ് ജോലി സ്ഥലം.