ഡുബായിൽ സെയിൽസ് എക്സിക്യൂട്ടീവ് തസ്തികകൾ: ഫ്രഷേഴ്സുകൾക്കും അവസരം
ഡുബായിലെ ഒരു പ്രമുഖ കമ്പനി ടെലിസെയിൽസ് എക്സിക്യൂട്ടീവ് (സ്ത്രീ), സെയിൽസ് എക്സിക്യൂട്ടീവ് (പുരുഷൻ) തസ്തികകളിൽ നിയമനം നടത്തുന്നു. ഫ്രഷേഴ്സുകൾക്കും അപേക്ഷിക്കാം. ഇംഗ്ലീഷ്, ഹിന്ദി സംസാരിക്കാനും ഡിപെൻഡന്റ് വിസ ഉള്ളവർക്കും മുൻഗണന.