എസ്ബിഐ പിഒ റിക്രൂട്ട്മെന്റ് 2024-25: 600 പ്രൊബേഷണറി ഓഫീസർ ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 600 പ്രൊബേഷണറി ഓഫീസർ (പിഒ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 27, 2024 മുതൽ ജനുവരി 16, 2025 വരെ ഓൺലൈനായി അപേക്ഷിക്കാം.