ബിസിനസ് ഡെവലപ്‌മെന്റ് അസോസിയേറ്റ് നിയമനം: ആൽബിഡോ – ദി എഡ്യൂക്കേറ്റർ
മഞ്ചേരിയിലെ ആൽബിഡോ – ദി എഡ്യൂക്കേറ്ററിൽ ബിസിനസ് ഡെവലപ്‌മെന്റ് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
മഞ്ചേരിയിലെ ആൽബിഡോ – ദി എഡ്യൂക്കേറ്ററിൽ ബിസിനസ് ഡെവലപ്‌മെന്റ് അസോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
BRONEX ഗ്രൂപ്പിൽ ഡെലിവറി, അസിസ്റ്റന്റ് മാനേജർ, മാനേജ്‌മെന്റ് ട്രെയിനി തുടങ്ങിയ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 18-29 പ്രായപരിധി. മുൻപരിചയം ആവശ്യമില്ല.
കേരള വനം വന്യജീവി വകുപ്പ് തൃശ്ശൂർ മൃഗശാലയിൽ അനിമൽ കീപ്പർ ട്രെയിനി, സെക്യൂരിറ്റി സ്റ്റാഫ്, സാനിറ്റേഷൻ സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 മാർച്ച് 7 വരെ അപേക്ഷിക്കാം.
18 നും 29 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിവിധ തസ്തികകളിലേക്ക് നിയമനം. 15500 മുതൽ 35500 രൂപ വരെ ശമ്പളം.
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ മറൈൻ വകുപ്പിൽ വിവിധ തസ്തികകളിലേക്ക് നിയമനം. ഫെബ്രുവരി 25 മുതൽ മാർച്ച് 11 വരെ അപേക്ഷിക്കാം.
റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസസ് (RITES) 94 ഒഴിവുകളിലേക്ക് എൻജിനീയറിംഗ്, എംഎസ്സി ബിരുദധാരികളെ ക്ഷണിക്കുന്നു. മാർച്ച് 11, 2025 നാണ് അപേക്ഷാ സമയപരിധി.
ഇന്ത്യൻ ഡിജിറ്റൽ കോർപ്പറേഷൻ ടെക്നിക്കൽ മാനേജർ തസ്തികയിലേക്ക് 5 ഒഴിവുകൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 10 വരെ അപേക്ഷിക്കാം.
NTPC ലിമിറ്റഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് 400 ഒഴിവുകൾ. മാസം 55000 രൂപ ശമ്പളം. 2025 മാർച്ച് 1 വരെ അപേക്ഷിക്കാം.
ഹൈദരാബാദിലെ ആകാശ് കോച്ചിംഗ് സെന്ററിൽ അഡ്മിഷൻ ഓഫീസർ തസ്തികയിലേക്ക് നിയമനം. ഫെബ്രുവരി 22, 23 തീയതികളിൽ വാക്ക്-ഇൻ ഇന്റർവ്യൂ.
കൊല്ലം കേരളപുരത്തെ കിർലോസ്കർ ജനറേറ്റർ സർവീസ് സെന്ററിൽ സർവീസ് മാനേജർ തസ്തികയിലേക്ക് ഒഴിവുണ്ട്. മെക്കാനിക്കൽ ഫീൽഡിൽ 3 വർഷത്തെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 25,000-40,000 രൂപ.
ക്ഷീര കർഷക ക്ഷേമനിധിയിൽ ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് എറണാകുളത്ത് ഒഴിവ്. ദിവസ വേതനം 755 രൂപ. അപേക്ഷിക്കാൻ ഫെബ്രുവരി 28 വരെ.
യുഎഇയിലെ നെസ്റ്റോയിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കുന്നു. സെയിൽസ്മാൻ, ഷെഫ്, വെയ്റ്റർ തുടങ്ങിയ പല തസ്തികകളിലേക്കും അപേക്ഷിക്കാം.