ഇന്ത്യാ പോസ്റ്റ് ബിഹാർ സർക്കിൾ സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകൾ 2024
ഇന്ത്യാ പോസ്റ്റ് ബിഹാർ സർക്കിളിൽ സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകൾ. 19 ഒഴിവുകൾ. ശമ്പളം 19,900 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 12.
ഇന്ത്യാ പോസ്റ്റ് ബിഹാർ സർക്കിളിൽ സ്റ്റാഫ് കാർ ഡ്രൈവർ ഒഴിവുകൾ. 19 ഒഴിവുകൾ. ശമ്പളം 19,900 രൂപ. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 12.
KSoM-ൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ക്ലാർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐസിഎഫ്ആർഇ-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് & ട്രീ ബ്രീഡിംഗിൽ മൾട്ടി-ടാസ്‌ക്കിംഗ്-സ്റ്റാഫ് / ലോവർ ഡിവിഷൻ ക്ലർക്ക് / ടെക്‌നീഷ്യൻ / ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മലമ്പുഴ ഹെഡ് വർക്സ് സബ് ഡിവിഷനിൽ ക്ലർക്ക് ഒഴിവ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ശമ്പളം 21,175 രൂപ.
കേരള ചിക്കൻ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് തിരുവനന്തപുരത്ത് ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.