CSIR CRRIയിൽ സയന്റിസ്റ്റ് ഒഴിവുകൾ
CSIR-CRRIയിൽ 23 സയന്റിസ്റ്റ് Gr.IV ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ഇ./എം.ടെക് അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി. അവസാന തീയതി: 25.01.2025.
CSIR-CRRIയിൽ 23 സയന്റിസ്റ്റ് Gr.IV ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ഇ./എം.ടെക് അല്ലെങ്കിൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി. അവസാന തീയതി: 25.01.2025.
കേരള സർക്കാരിന് കീഴിലുള്ള തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലേക്ക് 19 ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.
കേരള എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ജനുവരി 29 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഡൽഹി സർവകലാശാലയിലെ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസസിൽ (യുസിഎംഎസ്) പ്രോജക്റ്റ് റിസർച്ച് സയന്റിസ്റ്റ് ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 1, 2025.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്/ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അവസാന തീയതി 2025 ജനുവരി 21.
CBSE യിൽ സൂപ്രണ്ട്, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലായി 212 ഒഴിവുകൾ. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 31, 2025.
ആർഐടിഇഎസ് ലിമിറ്റഡിൽ റെസിഡന്റ് എഞ്ചിനീയർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മേഖലകളിലായി അഞ്ച് ഒഴിവുകളാണുള്ളത്.
ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ ലോ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 17, 2025.
ഡൽഹി സർവകലാശാലയിലെ ആര്യഭട്ട കോളേജിൽ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ലൈബ്രറി അറ്റൻഡന്റ്, സെമി പ്രൊഫഷണൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 ജനുവരി 22 വരെ അപേക്ഷിക്കാം.
CSIR റിക്രൂട്ട്മെന്റ് 2025 പ്രഖ്യാപിച്ചു. 11 സയന്റിസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
കേരള പിഎസ്‌സിയിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.