CFSL ലിമിറ്റഡിൽ ജോലിക്ക് അവസരം! മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷിക്കാം
CFSL ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് ഒഴിവുകൾ. ജനുവരി 15 വരെ അപേക്ഷിക്കാം.
CFSL ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് ഒഴിവുകൾ. ജനുവരി 15 വരെ അപേക്ഷിക്കാം.
THSTIയിൽ ടീച്ചിംഗ് അസോസിയേറ്റ്, ജൂനിയർ ടീച്ചിംഗ് അസോസിയേറ്റ്, അസിസ്റ്റന്റ് ഡാറ്റ മാനേജർ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
CSIR TKDL 2025 റിക്രൂട്ട്മെന്റ്: ന്യൂഡൽഹിയിലെ CSIR-ട്രഡീഷണൽ നോളജ് ഡിജിറ്റൽ ലൈബ്രറി (CSIR-TKDL) യൂണിറ്റ്, കൃഷി, മൃഗശാസ്ത്രം, ലോഹശാസ്ത്രം, സംസ്കൃതം തുടങ്ങിയ മേഖലകളിൽ പ്രോജക്റ്റ് അസോസിയേറ്റ്-I, പ്രോജക്റ്റ് അസോസിയേറ്റ്-II എന്നീ 5 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേരള പിഎസ്‌സി വിവിധ വകുപ്പുകളിൽ ഡ്രൈവർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി 2025 ജനുവരി 29.
കേരള ഹൈക്കോടതിയിൽ ടെലിഫോൺ ഓപ്പറേറ്റർ, കുക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയിൽ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്/ഐടിഐ. അവസാന തീയതി: 2025 ജനുവരി 21.
എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡിൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 172 ഒഴിവുകൾ. ജനുവരി 6, 7, 8 തീയതികളിൽ വാക്-ഇൻ-ഇന്റർവ്യൂ.
ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കിൽ (IPPB) സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 68 ഒഴിവുകളാണുള്ളത്. 2025 ജനുവരി 10 വരെ അപേക്ഷിക്കാം.
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ 518 നോൺ-എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2025 ജനുവരി 21 വരെ അപേക്ഷിക്കാം.
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡിൽ (AIATSL) ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി തസ്തികകളിലേക്ക് 172 ഒഴിവുകൾ. 2025 ജനുവരി 6, 7, 8 തീയതികളിൽ വാക്ക്-ഇൻ ഇന്റർവ്യൂ.
കേരള പോലീസിൽ വനിതാ കോൺസ്റ്റബിൾ (വനിതാ പോലീസ് ബറ്റാലിയൻ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2025 ജനുവരി 29.
കേരള പോലീസിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് ഒഴിവുകൾ. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. 2025 ജനുവരി 29 വരെ അപേക്ഷിക്കാം.