BIRAC റിക്രൂട്ട്മെന്റ് 2025: അസോസിയേറ്റ്/സീനിയർ കൺസൾട്ടന്റ് ഒഴിവുകൾ
ബയോടെക്നോളജി മേഖലയിൽ താൽപ്പര്യമുള്ളവർക്ക് മികച്ച അവസരം. BIRAC അസോസിയേറ്റ്/സീനിയർ കൺസൾട്ടന്റ് – എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ബയോടെക്നോളജി മേഖലയിൽ താൽപ്പര്യമുള്ളവർക്ക് മികച്ച അവസരം. BIRAC അസോസിയേറ്റ്/സീനിയർ കൺസൾട്ടന്റ് – എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഐബിപിഎസ് സെർവർ അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുംബൈയിലാണ് ജോലി സ്ഥലം. അവസാന തീയതി നാളെ.
അൾട്രാസോണിക് ടെസ്റ്റിംഗിൽ ഒരു വർഷത്തെ പരിചയമുള്ള ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. കൊൽക്കത്ത, ഗുരുഗ്രാം എന്നിവിടങ്ങളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ.
മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡിൽ (എംഎസ്ഇടിസിഎൽ) ഡയറക്ടർ (എച്ച്ആർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 07/01/2025 വരെ അപേക്ഷിക്കാം.
എയിംസ് ജോധ്പൂരിൽ ഹെൽത്ത് അസിസ്റ്റന്റ് തസ്തികയിലേക്ക് 03 ഒഴിവുകൾ. 2025 ജനുവരി 14ന് വാക്ക്-ഇൻ-ഇന്റർവ്യൂ. ശമ്പളം ₹18,000 + 20% HRA.
കേരള സർക്കാരിന് കീഴിലും കേന്ദ്ര സർക്കാരിന് കീഴിലും വിവിധ വകുപ്പുകളിൽ ഈ ആഴ്ചയിൽ അപേക്ഷിക്കാൻ കഴിയുന്ന നിരവധി ഒഴിവുകൾ.
ബിഇഎംഎൽ ലിമിറ്റഡ് കൺസൾട്ടന്റ് (മൈനിംഗ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജനുവരി 6 ന് മുമ്പ് അപേക്ഷിക്കാം.
മഹാരാഷ്ട്ര സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് (MSC Bank) വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇന്ത്യൻ ബാങ്ക് കരാർ അടിസ്ഥാനത്തിൽ ഓതറൈസ്ഡ് ഡോക്ടർ തസ്ഥാനത്തേക്ക് നിയമനം നടത്തുന്നു. 2025 ജനുവരി 6 നുള്ളിൽ അപേക്ഷിക്കുക.
പിജിടി, ടിജിടി, ജൂനിയർ ട്രാൻസ്‌ലേറ്റർ തുടങ്ങി നിരവധി തസ്തികകളിലേക്ക് റെയിൽവേയിൽ 1036+ ഒഴിവുകൾ. 2025 ജനുവരി 7 മുതൽ ഫെബ്രുവരി 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
ബർദ്വാൻ മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാക്ക്-ഇൻ-ഇന്റർവ്യൂ 10.01.2025 ന് നടക്കും.
തെലങ്കാന ഹൈക്കോടതിയിൽ ജൂനിയർ അസിസ്റ്റന്റ്, ഫീൽഡ് അസിസ്റ്റന്റ് തുടങ്ങിയ 1673 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത, ശമ്പളം, പ്രധാന തീയതികൾ, അപേക്ഷിക്കേണ്ട വിധം എന്നിവ ഇവിടെ നൽകിയിരിക്കുന്നു.