ഭാരതി എയർടെലിൽ ജോലി! കേരളത്തിൽ നിരവധി ഒഴിവുകൾ

ഭാരതി എയർടെൽ സെയിൽസ് ടീമിലേക്ക് പുതിയ നിയമനം

ഇന്ത്യയിലെ മുൻനിര ടെലികോം കമ്പനി ആയ ഭാരതി എയർടെൽ ന്റെ സെയിൽസ് ടീമിന്റെ ഭാഗമാവാൻ താല്പര്യം ഉള്ളവർക്കു അപ്ലൈ ചെയ്യാം. കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി ഒഴിവുകൾ നിലവിലുണ്ട്.

തസ്തിക വിവരങ്ങൾ

പദവി: ഫീൽഡ് സെയിൽസ് എക്സിക്യൂട്ടീവ്/സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്
ഉൽപ്പന്നം: എയർടെൽ ബ്രോഡ്ബാൻഡ് കണക്ഷൻ
പ്രായപരിധി: 18 മുതൽ 35 വരെ
യോഗ്യത: ഏത് വിദ്യാഭ്യാസ യോഗ്യതയും
ശമ്പളം: ഇന്റർവ്യൂ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ

ആനുകൂല്യങ്ങൾ

– ESI, PF
– ബോണസ്
– അൺലിമിറ്റഡ് ഇൻസെന്റീവുകൾ

Apply for:  ഡിടോടോ ഇന്റീരിയർ എക്സ്റ്റീരിയറിൽ വിവിധ തസ്തികകളിലേക്ക് നിയമനം

നിയമന കേന്ദ്രങ്ങൾ

കാസർഗോഡ് ടൗൺ, കണ്ണൂർ ടൗൺ, വടകര, കക്കോടി, കോഴിക്കോട് സിറ്റി, മഞ്ചേരി, അരീക്കോട്, കൊണ്ടോട്ടി, തിരൂർ, പൊന്നാനി, പാലക്കാട്, തൃശ്ശൂർ, വളാഞ്ചേരി, കോട്ടക്കൽ, എറണാകുളം, തോപ്പുംപടി, ആലപ്പുഴ ടൗൺ, കോട്ടയം സിറ്റി, തിരുവനന്തപുരം സിറ്റി, കൊല്ലം ടൗൺ, ചങ്ങനാശ്ശേരി, തിരുവല്ല

പ്രത്യേക നിബന്ധനകൾ

– ബൈക്കും ലൈസൻസും നിർബന്ധം
– ഫ്രെഷർ അല്ലെങ്കിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം

Detailed Job Description

Parameter Details
Position Field Sales Executive/Senior Sales Executive
Product Focus Airtel Broadband Connection
Key Responsibilities – Lead generation and conversion
– Meeting monthly sales targets
– Customer relationship management
– Market analysis and reporting
– Territory management
Required Skills – Strong communication skills
– Basic computer knowledge
– Two-wheeler driving proficiency
– Local language proficiency (Malayalam)
Experience Freshers and experienced candidates can apply
Work Type Full-time, field work
Apply for:  സിൽവർ പോയിന്റിൽ സോഷ്യൽ മീഡിയ മാനേജർ ഒഴിവ്

അപേക്ഷിക്കേണ്ട വിധം

താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വിളിക്കുകയോ, നിങ്ങളുടെ ബയോഡാറ്റ അയക്കുകയോ ചെയ്യാവുന്നതാണ്.

ഫോൺ: 7012857228

Story Highlights: Bharati Airtel is hiring Field Sales Executives/Senior Sales Executives for Airtel Broadband Connection in various districts of Kerala.
Disclaimer: The job vacancies shared here are collected from various sources for informational purposes only. We do not own, endorse, or guarantee the authenticity of any job listing. We strongly advise all applicants to conduct their own thorough verification and research before applying for any position. We are not responsible for any discrepancies, fraud, or issues arising from the job opportunities posted here. Apply at your own discretion and risk.