ക്ഷീര കർഷക ക്ഷേമനിധിയുടെ ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് ഒഴിവ്
ക്ഷീര കർഷക ക്ഷേമനിധിയുടെ എറണാകുളം ജില്ലാ നോഡൽ ഓഫീസിലേക്ക് ക്ഷീര ജാലകം പ്രമോട്ടർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എറണാകുളം ജില്ലാ നിവാസികളായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ഒരു ഒഴിവാണ് ഉള്ളത്. താഴെ നൽകിയിരിക്കുന്ന പട്ടികയിൽ ജോലിയുടെ വിശദാംശങ്ങൾ കാണാം. ആവശ്യമായ യോഗ്യതയും പ്രായപരിധിയും ഉള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
Position | Qualifications | Salary | Age Limit |
Ksheera Jalaka Promoter | Higher Secondary/Diploma, Computer Knowledge, Software Handling Skills | ₹755 per day (Consolidated) | 18 – 40 years |
പൊതുവായ ചോദ്യങ്ങൾ (FAQ’s):
- ജോലിക്ക് അപേക്ഷിക്കുന്നത് എങ്ങനെ? – വിശദമായ ബയോഡേറ്റ ഉൾപ്പെടെ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും തിരിച്ചറിയൽ കാർഡ്, യോഗ്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 28 ന് വൈകിട്ട് 5 മുൻപായി നേരിട്ടോ, തപാൽ മുഖേനയോ ജില്ലാ നോഡൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
- അപേക്ഷ സമർപ്പിക്കേണ്ട വിലാസം എന്താണ്? – ജില്ലാ നോഡൽ ഓഫീസർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, ക്ഷീരവികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (അഞ്ചാം നില), കാക്കനാട്, എറണാകുളം-682030.
- കൂടുതൽ വിവരങ്ങൾക്ക് എങ്ങനെ ബന്ധപ്പെടാം? – ഫോൺ: 0484-2425603.
ജോലി അവസരങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ താഴെയുള്ള വിലാസത്തിൽ ബന്ധപ്പെടുക: ജില്ലാ നോഡൽ ഓഫീസർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ്, ക്ഷീരവികസന വകുപ്പ്, സിവിൽ സ്റ്റേഷൻ (അഞ്ചാം നില), കാക്കനാട്, എറണാകുളം-682030.
Story Highlights: Kerala Ksheera Karshaka Kshemanidhi board hiring Ksheera Jalaka Promoter in Ernakulam. Daily wage, limited vacancy.
Disclaimer:
The job vacancies shared here are collected from various sources for informational purposes only. We do not own, endorse, or guarantee the authenticity of any job listing. We strongly advise all applicants to conduct their own thorough verification and research before applying for any position. We are not responsible for any discrepancies, fraud, or issues arising from the job opportunities posted here. Apply at your own discretion and risk.